ബാര്‍കോഴ; അട്ടിമറി അന്വേഷിക്കണമെന്ന ഹര്‍ജി ഇന്ന് കോടതിയില്‍

260

ബാര്‍ കോഴക്കേസിലെ അന്വേഷണം അട്ടിമറിച്ചത് അന്വേഷിക്കണമെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നല്‍കിയ സമയപരിധിയും ഇന്ന് അവസാനിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി, എസ്.പി ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരെ പായിച്ചറ നവാസാണ് ഹര്‍ജി സമര്‍പ്പിച്ചത്.

NO COMMENTS

LEAVE A REPLY