NEWS ബിസിസിഐക്ക് തിരിച്ചടി : കൊച്ചി ടസ്കേഴ്സ് ടീം ഉടമകള്‍ക്ക് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് 24th October 2017 266 Share on Facebook Tweet on Twitter ഡല്‍ഹി : ഐപിഎല്ലില്‍ നിന്ന് പുറത്തായ കൊച്ചി ടസ്കേഴ്സ് ടീം ഉടമകള്‍ക്ക് ബിസിസിഐ 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ആര്‍ബിട്രേഷനിലാണ് ടസ്കേഴ്സിനുള്ള നഷ്ടപരിഹാരം നിശ്ചയിച്ചത്.