തിരുവനന്തപുരം: എന്‍ഡിഎയില്‍ അഞ്ച് സീറ്റില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നാലു സീറ്റുകള്‍ ഉറപ്പിച്ചു. ഒന്നു കൂടി കിട്ടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി കമ്മിറ്റി രൂപീകരിക്കും. താന്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടാവുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.