സംസ്ഥാനത്തെ സ്വാശ്രയ ബിഡിഎസ് കോഴ്സുകളിലെ ഫീസ് നിശ്ചയിച്ചു

217

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ ബിഡിഎസ് കോഴ്സുകളിലെ ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റില്‍ രണ്ടരലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ ആറ് ലക്ഷം രൂപയും ഫീസ് നിശ്ചയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതിയാണ് ഫീസ് നിശ്ചയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് പ്രവേശന മേല്‍നോട്ട സമിതി പുറത്തിറക്കി.

NO COMMENTS