കാസറകോട് : കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2020 ഫിബ്രുവരി വരെ അംശാദായം അടച്ച് അംഗത്വം നിലനിര്‍ത്തിയിട്ടുള്ള രജിസ്‌ട്രേഡ് തൊഴിലാളികളുടെ പേര് വിവരം,ക്ഷേമനിധി അംഗത്വ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍,ഐ.എഫ്.എസ്.സി. കോഡ്, ആധാര്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനമുടമകളുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ ഏപ്രില്‍ 20നകം ഇ മെയില്‍ ചെയ്യണം.
സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള തൊഴിലാളികളും നിര്‍ദ്ദിഷിട ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് ഏപ്രില്‍ 20നകം അയക്കണം. ഇ മെയില്‍ വിലാസം beedi.worker@gmail.com