ഇന്ത്യന്‍ വിപണിയിലെ മികച്ച വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട് ഫോണുകള്‍

305

സാംസങ്ങ് ഗ്യാലക്സി എസ്7
galaxy-s7-12
ഗ്യാലക്സി എസ് 7ന് 5.1 ഇഞ്ച്‌ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ്‌ ഉള്ളത്. രണ്ട്‌ ഫോണിന്റെയും റെസല്യൂഷൻ 1440 x 2560 പിക്സലാണ്. പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഓടുന്നത്. എക്സിനോസ് 8890 64 ബിറ്റ് ഒക്ടാകോര്‍ അല്ലെങ്കില്‍ ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ 820 ക്വാഡ്–കോർരണ്ടു വ്യത്യസ്ത പ്രോസസറുകളിൽ ഈ ഹാൻഡ്സെറ്റ് ലഭിക്കും. 4 ജിബി റാമാണ്.

സാംസങ്ങ് ഗ്യാലക്സി എസ്7 എഡ്ജ്
samsung-galaxy-s7-edge-review-verdict
ഗ്യാലക്സി എസ് 7 എഡ്ജിന്‌ 5.5 ഇഞ്ച്‌ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്‌. 1440 x 2560 പിക്സലാണ് റെസല്യൂഷന്‍.ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ ഓടുന്നത്. എക്സിനോസ് 8890 64 ബിറ്റ് ഒക്ടാകോര്‍ അല്ലെങ്കില്‍ ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ 820 ക്വാഡ്–കോർരണ്ടു വ്യത്യസ്ത പ്രോസസറുകളിൽ ഈ ഹാൻഡ്സെറ്റ് ലഭിക്കും. രണ്ടു മോഡലിലും 4 ജിബി റാമാണ്.

മോട്ടോ എക്സ് പ്ലേ
moto_x_play_top
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് മോട്ടോ എക്‌സ് പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2ജിബി റാമുമായി ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി ഉള്‍ക്കരുത്തേകുന്നു. മോട്ടോ എക്‌സ് സ്‌റ്റൈലിന് സമാനമായി എക്‌സ് പ്ലേയിലും 21 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ഫെയ്‌സിങ് ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത്.

മോട്ടോ എക്സ് സ്റ്റെല്‍
moto-x-style-

സോണി എക്സ്പീരിയ സെഡ് 5
Sony-Xperia-Z5-

സോണി എക്സ്പീരിയ എം4 അക്വ
sony xperia-m4-aqua

എച്ച്.ടി.സി ഡിസൈര്‍ ഐ
htcdesire-eye-render-1

നെക്സസ് 6
nexus 6

സോണി എക്സ്പീരിയ സെഡ്3 പ്ലസ്
Sony-Xperia z3plus

NO COMMENTS

LEAVE A REPLY