തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വിലകൂട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനം. ബോട്ടിലിന് 10 രൂപ മുതല്‍ 15 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതുവരെ 25 കോടി രൂപ ബിവറേജസ് കോര്‍പറേഷന് നഷ്ടമുണ്ടെന്നും ഇത് നികത്താനാണ് വില കൂട്ടുന്നതെന്നുമാണ് വിശദീകരണം.