NEWSKERALA നടി ഭാവനയുടെ വിവാഹതീയതി ഉറപ്പിച്ചു 15th December 2017 240 Share on Facebook Tweet on Twitter കൊച്ചി : തെന്നിന്ത്യന്‍ താരം ഭാവനയുടെ വിവാഹ തീയതി ഉറപ്പിച്ചു. കന്നഡ നിര്‍മ്മാതാവ് നവീനാണ് വരന്. ഡിസംബര്‍ 22നു തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ഭാവന വിവാഹിതയാകും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.