NEWS വരവില്‍ കവിഞ്ഞ സ്വത്ത് കേസ് : ബിജു കെ.സ്റ്റീഫനു സസ്പെന്‍ഷന്‍ 21st December 2016 194 Share on Facebook Tweet on Twitter തിരുവനന്തപുരം• വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസില്‍ തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്‍റ് ഡിവൈഎസ്പി ബിജു കെ.സ്റ്റീഫനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നു സസ്പെന്റ് ചെയ്തു. വിഎസിബി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.