NEWS കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പൊലീസ് കേസ് 17th October 2017 234 Share on Facebook Tweet on Twitter കൊല്ലം : കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി 283-ാംവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുഡിഎഫ് ഹര്‍ത്താലില്‍ വാഹനം തടഞ്ഞതിനാണ് കേസ്.