ബിനോയ് കോടിയേരിയ്ക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി

269

ദുബായ് : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി. ബിനോയ് കോടിയേരി ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. യാത്രാവിലക്കിന് കാരണമായ 1.72 കോടി രൂപ ദുബായിലെ ജാസ് ടൂറിസം കമ്ബനി ഉടമ മര്‍സൂഖിക്ക് കൈമാറിയതോടെയാണ് കേസ് ഒത്തുതീര്‍ന്നത്. മര്‍സൂഖി കേസ് സ്വയം പിന്‍വലിക്കുകയായിരുന്നുവെന്നും ബിനോയ് പറഞ്ഞു.

NO COMMENTS