രാജ്യസഭാ തിരഞ്ഞെടുപ്പ് ; ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥി

180

തിരുവനന്തപുരം : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. ജൂണ്‍ 21നാണു തിരഞ്ഞെടുപ്പ്.

NO COMMENTS