യതീഷ് ചന്ദ്ര കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ബിജെപി

264

നിലയ്ക്കൽ : പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന് ബിജെപി. മര്യാദയില്ലാത്ത ബഹുമാനമില്ലാത്ത സമീപനമാണ് യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് സ്വീകരിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. ഒരു കേന്ദ്രമന്ത്രിയെ പരിഹസിക്കുന്ന വിധത്തില്‍ സംസാരിക്കുന്ന എസ്പിയെ ആദ്യമായാണ് കാണുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

NO COMMENTS