വട്ടിയൂര്‍കാവില്‍ വൻതിരിച്ചടിയുറപ്പിച്ച്‌ ബിജെപി നേതാവ് ഒ രാജഗോപാല്‍.

144

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പായതിനാല്‍ പ്രവര്‍ത്തകരും ജനങ്ങളും തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ലെന്നും വട്ടിയൂര്‍ കാവില്‍ വൻതിരിച്ചടിയുറപ്പിച്ച്‌ ബിജെപി നേതാവ് ഒ രാജഗോപാല്‍.ബിജെപിയ്ക്ക് അനുകൂലമായോ പ്രതികൂലമായോ സമുദായ സംഘടനങ്ങള്‍ വോട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കുമ്മനത്തിന് പകരം സുരേഷ് സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ സ്വീകാര്യത കിട്ടിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി രാജഗോപാല്‍ നല്‍കിയില്ല. ഇത്തരം തെരഞ്ഞെടുപ്പുകള്‍ പരീക്ഷണങ്ങള്‍ നടത്താനു ള്ളതാണെന്നും, വിജയ സാധ്യതയെ സംബന്ധിച്ച ചോദ്യത്തിന് കണ്ടറിയാമെന്നും രാജഗോപാല്‍ പറഞ്ഞു.

NO COMMENTS