NEWS കണ്ണൂരില്‍ ബിജെപി ഓഫീസിനു നേര്‍ക്ക് ആക്രമണം 11th July 2017 268 Share on Facebook Tweet on Twitter കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി ഓഫീസിനു നേര്‍ക്ക് ആക്രമണം. ബിജെപി ഓഫീസായ മാരാര്‍ജി ഭവനു നേര്‍ക്കാണ് ഒരുസംഘം ആളുകള്‍ ആക്രമണം നടത്തിയത്. അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.