പെരുമ്പാവൂർ : ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂർ ഇരിങ്ങോള്‍ പ്രദേശത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇരിങ്ങോള്‍ കൈപ്പുഴ പുത്തന്‍വീട്ടില്‍ ടിഞ്ചു പത്മനാഭന്, ഇരിങ്ങോള്‍ ആലടി കലേഷ് രവീന്ദ്രന് നായര്‍, ഇരിങ്ങോള്‍ ചെമ്മായത് അഖില്‍ അശോകന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Home NEWS NRI - PRAVASI ഹര്‍ത്താല്‍ ദിനത്തില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍