നെയ്യാറ്റിന്‍കരയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

251

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അനില്‍, വിനോദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. താനൂര്‍ ഭാഗത്താണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശത്ത് പൊലീസ് ക്യാമ്ബിലുണ്ട്.

NO COMMENTS

LEAVE A REPLY