വാഹന പരിശോധനയ്ക്കിടെ കൊണ്ടോട്ടിയില്‍ അനധികൃത പണം പിടികൂടി

191

കൊണ്ടോട്ടി • വാഹന പരിശോധനയ്ക്കിടെ കൊണ്ടോട്ടിയില്‍ വീണ്ടും അനധികൃത പണം പിടികൂടി. ചിറയില്‍ ചുങ്കം സ്വദേശി മുജീബ് റഹ്മാന്‍ (35) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും 14,64,500 രൂപ കണ്ടെടുത്തു. കഴിഞ്ഞ ദിവസം 15 ലക്ഷത്തിലേറെ രൂപ പൊലീസ് പിടികൂടിയിരുന്നു.

NO COMMENTS

LEAVE A REPLY