ഫാസ്ക് ബംബ്രാണയ്ക്ക് പുതിയ നേതൃത്വം ബി എം സാബിത്ത് പ്രിസിഡണ്ട് കെ വി നാസർ സെക്രട്ടറി

293

ബംബ്രാണ: ജീവ കാരുണ്യ മേഖലയിലടക്കം നാടിൻ്റെ നാനാ തുറകളിലും നിറ സാനിധ്യമായി പ്രവർത്തിച്ച് വരുന്ന ബംബ്രാണ ചോക് റഗല്ലി ഫാമസ് ആർട്സ് & സ്പോട്സ് ക്ലബ്ബ് [ഫാസ്ക്] പുതിയ കമ്മിറ്റി പ്രിസിഡണ്ടായി ബിഎം സാബിത്തിനെയും ജനറൽ സെ‌ക്രട്ടറിയായി കെവി നാസറിനെയും ട്രഷററായി മൻസൂർ അഷ്റഫിനെയും ഓൺലൈൻ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.കെവി അഷ്റഫ്.എം പി മുസ്തഫ വൈ: പ്രിസിഡണ്ട് ,ഇബ്രാഹിം ദിഡ്മ വർക്കിംഗ് സെക്രട്ടറി ,നിസാർ ഇജ്ജു, ആബിദ് ഡി സെക്രട്ടറിമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ

NO COMMENTS