വര്‍ക്കല കാപ്പില്‍ കായലില്‍ യാത്രാ ബോട്ട് മറിഞ്ഞു രണ്ടുപേരെ കാണാതായി

284

വർക്കല• കാപ്പിൽ കായലിൽ യാത്രാ ബോട്ട് മറിഞ്ഞു രണ്ടുപേരെ കാണാതായി. സ്ഥലത്തു നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

NO COMMENTS