കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ്​ മൂന്ന്​ പേര്‍ മരിച്ചു

255

കൊല്ലം: കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ്​ മൂന്ന്​ പേര്‍ മരിച്ചു. കൊല്ലം കണ്ടച്ചിറ സ്വദേശികളായ സാവിയോ, ടോണി, മോനിഷ്​ എന്നിവരാണ്​ മരിച്ചത്​. ഞായറാഴ്​ച പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ ​പോയവരാണ്​ അപകടത്തില്‍പ്പെട്ടത്​. മീന്‍ പിടിക്കാന്‍ വല വീശിയ സമയത്ത്​ വള്ളത്തി​​െന്‍റ നിയന്ത്രണം നഷ്​ടപ്പെട്ട്​ മറിയുകയുമായിരുന്നുവെന്ന്​ ദൃക്ഷ്​സാക്ഷികള്‍ പറഞ്ഞു.

NO COMMENTS