NEWS അഫ്ഗാനിസ്താനില്‍ ഷിയാ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു 21st November 2016 236 Share on Facebook Tweet on Twitter കാബൂള്‍: അഫ്ഗാനിസ്താനില്‍ ഷിയാ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ബാഖിര്‍ ഉല്‍ ഒലം പള്ളിക്കുള്ളില്‍ പ്രവേശിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.