ബിജെപി നേതാവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ബോംബ് കണ്ടെത്തി

164

പയ്യന്നുര്‍ • ബിജെപി നേതാവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ബോംബ് കണ്ടെത്തി. പുഞ്ചക്കാട് ദാമോദരന്‍ സ്മൃതി മണ്ഡപത്തിനു പിറകില്‍ കുഴിച്ചിട്ട നിലയിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. നാളെ ദിനാചരണം നടത്തുന്നതിന് മുന്നോടിയായി പ്രവര്‍ത്തകര്‍ പരിസരം വൃത്തിയാകുമ്ബോഴാണ് ബോംബ് കണ്ടത്തിയത്.

NO COMMENTS

LEAVE A REPLY