കൂത്തുപറമ്പില്‍ ബോംബ് പൊട്ടി പത്തുവയസ്സുകാരന് പരിക്ക്

200

കണ്ണൂര്‍: കൂത്തുപറമ്ബിന് സമീപം ചെണ്ടയാട് ബോംബ് പൊട്ടി പത്തുവയസ്സുകാരന് പരിക്ക്. വലിയപറമ്ബത്ത് ചന്ദ്രന്റെ മകന്‍ ദേവനന്ദനാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ വീടിന് സമീപത്തുവെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക വിവരം.

NO COMMENTS

LEAVE A REPLY