ത​മി​ഴ്നാ​ട്ടി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ​കെ​ട്ടി​ടം ത​ക​ര്‍​ന്നു​ വീ​ണ് 17 പേ​ര്‍​ക്ക് പ​രി​ക്ക്

182

​ചെന്നൈ : ത​മി​ഴ്നാ​ട്ടി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ​കെ​ട്ടി​ടം ത​ക​ര്‍​ന്നു​ വീ​ണ് 17 പേ​ര്‍​ക്ക് പ​രി​ക്ക്. ചെ​ന്നൈ​യ്ക്ക​ടു​ത്ത ക​ണ്ട​ഞ്ച​വാ​ടി​യി​ലാണ് സംഭവം. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​യി​ട്ടു​ള്ള​തായാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

NO COMMENTS