NEWSKERALA ചാലക്കുടിയില്‍ കെട്ടിടം ഇടിഞ്ഞു വീണു ; ഏഴ് പേരെ കാണാതായി 17th August 2018 281 Share on Facebook Tweet on Twitter ചാലക്കുടി : ചാലക്കുടി നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏഴ് പേരെ കാണാതായി. ഏഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നത്. പ്രദേശത്ത് നിരവധി പേരാണ് കുടുങ്ങി കിടിക്കുന്നത്.