കൊച്ചി : ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ സമരം നടത്താന്‍ തീരുമാനിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്.ഇന്ധന വില കൂടുന്ന പശ്ചാത്തലത്തിലാണ് ബസ് ഉടമകള്‍ ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്.