കാസറകോട് : ബളാല്‍ ഗ്രാമപഞ്ചായത്തിലെ മാലോം വാര്‍ഡില്‍(11-ാം വാര്‍ഡ്) ഡിസംബര്‍ 17 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിനാല്‍ മാലോം വാര്‍ഡിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖല സ്ഥാപ നങ്ങള്‍ക്കും പോളിങ് സ്റ്റേഷനായ മാലോത്ത് കസബ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും അന്നേദിസവം അവധിയായിരി ക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു അറിയിച്ചു.