മഞ്ചേശ്വരത്ത് ആദ്യ രണ്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ മഞ്ചേശ്വരത്ത് യു ഡി.എഫ് സ്ഥാനാർഥി കമറുദ്ദീൻ 4501 വോട്ടുകൾക്കും വട്ടിയൂർക്കാവ് എൽ ഡി എഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 2700 വോട്ടുകൾക്കും മുന്നിൽ .
എറണാകുളത്ത് യു ഡി.എഫ് സ്ഥാനാർഥി ടി ജെ വിനോദ് 3004 വോട്ടുകൾക്കും അരൂരിൽ ഷാനി മോൾ ഉസ്മാൻ 1511 വോട്ടുകൾക്കും കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ 2714 വോട്ടുകൾക്കും
ലീഡ് ചെയ്തു വരുന്നു .
മഞ്ചേശ്വരത്ത് ശക്തമായ രണ്ടു പഞ്ചായത്തുകൾ വോട്ടുകൾ എണ്ണേണ്ടതുണ്ട് . യു ഡി.എഫ് സ്ഥാനാർഥി കമറുദ്ദീൻ വട്ടിയൂർക്കാവ് എൽ ഡി എഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് ആദ്യ ഘട്ടം മുതൽക്കേ തന്നെ ലീഡ് ചെയ്തു വരുന്നു .