NEWSKERALATRENDING NEWS സി. ദിവാകരന്‍ എം.എല്‍.എ – പ്രമേയം അവതരിപ്പിച്ചു 30th June 2019 325 Share on Facebook Tweet on Twitter തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ത്തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സി. ദിവാകരന്‍ എം.എല്‍.എ. ജില്ലാ വികസന സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. പിന്താങ്ങി.