തിരുവനന്തപുരം : വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സികെ ജാനു എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ യോഗത്തിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
ആരുമായും രാഷ്ട്രീയ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കി.