മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

249

മലപ്പുറം: താനൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു.
അബ്ദുള്‍ ഹക്കിനാണ് വെട്ടേറ്റത്. അക്രമണത്തിനു പിന്നില്‍ മുസ്ലിംലീഗ് ആണെന്ന് സിപിഎം ആരോപിച്ചു.

NO COMMENTS