NEWS അഭിഭാഷകൻ സിപി ഉദയഭാനുവിന്റെ വീട്ടിൽ പോലീസ് പരിശോധന 17th October 2017 260 Share on Facebook Tweet on Twitter കോട്ടയം ; അഭിഭാഷകൻ സിപി ഉദയഭാനുവിന്റെ തൃപ്പുണിത്തറയിലെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന. ചാലക്കുടി രാജീവ് വധ കേസിലെ ഏഴാം പ്രതിയാണ് സിപി ഉദയഭാനു.