NEWS മൂന്നാറില്‍ നിരാഹാരസമരം നടത്തിവന്ന സി.ആര് നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി 27th April 2017 209 Share on Facebook Tweet on Twitter മൂന്നാര്‍: മൂന്നാറില്‍ നിരാഹാരസമരം നടത്തിവന്ന ആംആദ്മിപാര്‍ട്ടി നേതാവ് സി.ആര് നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയത്.