NEWSKERALA കലോത്സവം വേണ്ടെന്നുവെച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി 5th September 2018 168 Share on Facebook Tweet on Twitter തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.