NEWS മഹാരാജാസിലെ ചുമരെഴുത്ത് സംഭവത്തിൽ പ്രിൻസിപ്പാളിനെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി 22nd December 2016 237 Share on Facebook Tweet on Twitter മഹാരാജാസിലെ ചുമരെഴുത്ത് സംഭവത്തിൽ പ്രിൻസിപ്പാളിനെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി. ചുമരിലെഴുതിയ ഭാഷ സമൂഹത്തിന് ദോഷകരമാണോ എന്ന കാര്യം പരിശോധിക്കണം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.