വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു

186

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. സാമൂഹ്യ നീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം, ജന്‍ഡര്‍ ഓഡിറ്റിംഗ് എന്നിവയും പുതിയ വകുപ്പിന്റെ ചുമതലകളില്‍ വരും. വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.

NO COMMENTS