ആയുസിൻറെ കണക്ക് – തിരിച്ചറിവുകൾ ജീവിതത്തിൽ അത്യാവശ്യം

273

നല്ലവാക്ക് – നല്ല ചിന്ത : ഒരു മനുഷ്യൻ 60 കൊല്ലം ജീവിച്ചാൽ വെറും 22000ത്തോളം ദിവസം മാത്രം ആയുസ്സ് ഇത് വായിക്കുന്നവർക്ക് 30 വയസ്സായെങ്കിൽ ഒന്ന് കൂട്ടി നോക്കൂ… 10, 000 ദിവസത്തോളം കഴിഞ്ഞു. ഇനി വെറും 10, 000 ദിവസത്തോളം മാത്രം. എന്ന് പറഞ്ഞാൽ രണ്ട് ലക്ഷം മണിക്കൂർ മാത്രം പൊറുക്കാനും മറക്കാനും സാധിക്കുന്ന ഒരു മനസ്സുണ്ടെങ്കിൽ, ആർക്കും ഈ രണ്ട് ലക്ഷം മണിക്കൂർ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും.

“ഓർക്കുക ഓരോ സെക്കണ്ടും വിലപ്പെട്ടതാണ്”. “ ജീവിതത്തിലെ ഒരു ദിവസത്തെയും വെറുക്കരുത് നല്ല ദിവസങ്ങൾ സന്തോഷം നൽകുന്നു ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുന്നു രണ്ടും ജീവിതത്തിൽ അത്യാവശ്യമാണ്”.

ആനി ശദ്രക്

NO COMMENTS