കിരണ്‍ ബോസിന് ഫോട്ടോജേണലിസത്തിൽ റാങ്ക്

123

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട’ ഓഫ് കമ്യൂണിക്കേഷന്‍ ഒന്‍പതാം ബാച്ച് ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ നെറ്റ് മലയാളം ന്യൂസിന്റെ ക്യാമറമാൻ കിരൺ ബോസിന് രണ്ടാം റാങ്ക്. ക്യാൻസർ ചികിത്സയും ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന അസ്വസ്ഥതകളെയുംക്കുറിച്ച് നെറ്റ് മലയാളം ന്യൂസ് എഡിറ്റർ ഷാജഹാനും ഓങ്കോളജി വിഭാഗം ഡോ ഗായത്രിയുമായുള്ള അഭിമുഖം ക്യാമറയിൽ പകർത്തിയത് കിരണ്‍ ആയിരുന്നു.

തിരുവനന്തപുരം കരമന നെടുങ്കാട് പടിപ്പുരവിളാകത്തില്‍ വീട്ടില്‍ മണിയന്റെയും മാണിക്കരാജിയുടെയും മകനാണ് റാങ്ക് ജേതാവായ കിരണ്‍ ബോസ്.

NO COMMENTS

LEAVE A REPLY