നോട്ടുകളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്നു കോഴിക്കോട് കനറ ബാങ്കില്‍ ഇടപാടുകള്‍ നിര്‍ത്തി

202

കോഴിക്കോട്: നോട്ടുകളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്നു കോഴിക്കോട് കനറ ബാങ്കില്‍ ഇടപാടുകള്‍ നിര്‍ത്തിവച്ചു. കറന്‍സി ഇല്ലാത്തതിനാല്‍ പണം അനുവദിക്കാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കിനു പൊലീസ് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് കലക്ടര്‍ക്കു ബാങ്ക് അധികൃതര്‍ കത്തു നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY