കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

47

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെല്ലമംഗലം, ചാല(മാര്‍ക്കറ്റ് പ്രദേശം ഒഴികെ), വഴുതക്കാട്, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ മൂതാംകോണം, കരവാരം ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ എരുത്താവൂര്‍, റസല്‍പുരം, പുന്നക്കാട്, തളയില്‍, ചാമവിള, മണലി, മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണാംകര, മണമ്പൂര്‍, കൊടിതൂക്കിക്കുന്ന്, കഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍കുളങ്ങര, അയിരൂര്‍, അണമുഖം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.

NO COMMENTS