ഡിമൻഷ്യ രോഗികളുടെ പരിചരണം: സ്ഥാപനങ്ങൾക്ക് താത്പര്യപത്രം സമർപ്പിക്കാം

116

കോഴിക്കോട് ജില്ലയിൽ സാമൂഹ്യനീതി വകുപ്പിന്റെ കെട്ടിടത്തിൽ ഡിമെൻഷ്യ രോഗികളെ പരിചരിക്കുന്നതിന് വകു പ്പിന്റെ സഹകരണത്തോടെ സ്ഥാപനം നടത്തുന്നതിന് കോഴിക്കോടുള്ള ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻ. ജി. ഒ കളിൽ നിന്നും/ സന്നദ്ധ സംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

താത്പര്യമുള്ളവർക്ക് ഇതു സംബന്ധിച്ചുള്ള മാർഗ്ഗനിർദേശങ്ങൾ www.sjd.kerala.gov.in ൽ ലഭ്യമാകും. പ്രൊപ്പോസലുകൾ ഡിസംബർ 31ന് മുൻപ് സാമൂഹ്യനീതി ഡയറക്ടറേറ്റിൽ ലഭിക്കണം.

NO COMMENTS