കൊല്ലത്ത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; രണ്ട് അധ്യാപികമാര്‍ക്കെതിരെ കേസെടുത്തു

252

കൊല്ലം: കൊല്ലത്ത് 10-ാം ക്ലാസ്സുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പൊലീസ് രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു. സിന്ധു,ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസ്.
മാനസ്സിക സമ്മര്‍ദ്ദത്തില്‍പ്പെട്ടാണ് തന്റെ മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പിതാവ് പറയുന്നത്.

NO COMMENTS