ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ പി സി ജോര്‍ജിനെതിരെ പരാതി നൽകി

288

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ പിസി ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് പത്ര സമ്മേളനത്തില്‍ സംസാരിക്കവേ വേശ്യാ എന്ന് വിളിച്ച്‌ അധിക്ഷേപിച്ചതിനാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന് കന്യാസ്ത്രീ പരാതി നൽകിയത്.

NO COMMENTS