NEWS മംഗളം ചാനലിനെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് 31st March 2017 266 Share on Facebook Tweet on Twitter മംഗളം ചാനലിനെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. വനിതാ അഭിഭാഷക നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ചാനൽ മേധാവിയടക്കം ഏഴ് പേർക്കെതിരെയാണ് കേസ്. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.