കാസര്‍ഗോഡ് : ഷിറിയ കുന്നിൽ
വാട്സാപ്പ് ഗ്രൂപ്പ് (SKWG) സംഘടിപ്പിച്ച റമദാൻ ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്ത് ഒന്നാം സമ്മാനത്തിനർഹമായ വിജയി മഷൂദ് കുന്നിലിന്
റസാക്ക് ഓണന്തയും & ഹംസത്ത് കുന്നിലും ചേര്‍ന്ന് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.
വിജയിച്ചവർക്കും മൽസരത്തിൽ പങ്കെടുത്തവർ ക്കും പ്രേക്ഷകർക്കും ഗ്രൂപ്പിലെ മൊത്തം അംഗ ങ്ങൾക്കും പാനൽബോർഡ് അംഗങ്ങളായ റസാക്ക് ഓണന്ത, ഹാഷിം കുന്നിൽ, സാബിർ കുന്നിൽ എന്നിവർ നന്ദിയും രേഖപ്പെടുത്തി.