ശ്രീജിവിന്റെ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടു

232

തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടു. 2014 മെയിലാണ് പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിവ് മരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ശ്രീജിവിന്റെ അനിയൻ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലായിരുന്നു. ഒന്നരവർഷ സമരത്തിന് ശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

NO COMMENTS