രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം – പി.​ടി.​തോ​മ​സ് എം​എ​ല്‍​എ.

125

കൊ​ച്ചി: നെ​ടു​ങ്ക​ണ്ട​ത്തെ രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി.​ടി.​തോ​മ​സ് എം​എ​ല്‍​എ. പോ​ലീ​സി​നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും മ​ജി​സ്ട്രേ​റ്റി​നും വീ​ഴ്ച​ക​ള്‍ സം​ഭ​വി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. ഇ​ടു​ക്കി മു​ന്‍ എ​സ്പി കെ.​ബി.​വേ​ണു​ഗോ​പാ​ലി​ന് എ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും പി.​ടി.​തോ​മ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ ഉ​യ​ര്‍​ത്തി​രു​ന്നു. പി​ന്നീ​ടാ​ണ് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. അ​തി​നാ​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം മ​തി​യാ​കി​ല്ലെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

NO COMMENTS