സി ബി എസ് സി പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

18

സി ബി എസ് സി പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം . കഴിഞ്ഞ വർഷം 92.12 ആയിരുന്നു വിജയശതമാനം ഈ വർഷം 0.48 ശതമാനം വർദ്ധനയുണ്ട്

ഫലമറിയാൻ cbceresultsnic.in, cbse.gov.in എന്നീ വെബ്സൈറ്റുകളും ഡിജി ലോക്കറിലും പരിശോധിക്കാം.റോള്‍ നമ്ബർ, സ്കൂള്‍ നമ്ബർ. അഡ്മിറ്റ് കാർഡ് ഐഡി എന്നീ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫലമറിയുക. ഫെബ്രുവരി 15 മുതല്‍ മാർച്ച്‌ 13 വരെയായിരുന്നു സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്

NO COMMENTS

LEAVE A REPLY