ചാമ്പ്യൻസ് ട്രോഫി : പാകിസ്ഥാനെതിരെ ഇന്ത്യക്ക് 125 റൺസിന്റെ തകർപ്പൻ ജയം

340

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ 125 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 319 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 164 റൺസിന് പുറത്തായി. യുവരാജ് സിങാണ് മാൻ ഓഫ് ദി മാച്ച്.

NO COMMENTS